സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു. അര്‍ബുദം ബാധിച്ച് ചികിത്സയിലായിരിക്കുകയെയായിരുന്നു മരണം. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 70 വയസ്സായിരുന്നു. മലയാള സിനിമാപ്രേമികള്‍ക്ക് ഓര്‍ത്തുവയ്ക്കാന്‍ നിരവധി സിനിമകള്‍ സംഭാവന ചെയ്ത ശേഷമാണ് മടക്കം. മമ്മൂട്ടി നായകനായ...