കൊച്ചി: നടി ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഒന്നാം പ്രതി പള്‍സര്‍ സുനി(Pulser Suni). സ്വകാര്യ ചാനലായ റിപ്പോര്‍ട്ടര്‍ ടിവിയില്‍ (Reporter TV)മാധ്യമപ്രവര്‍ത്തകന്‍ റോഷിപാലിനോടാണ് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍....
കാവ്യ മാധവന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് കാവ്യയുടെ ലക്ഷ്യയാണ് ! അഞ്ചാം വയസ്സ് മുതല്‍ തുടങ്ങിയതാണ് കാവ്യ മാധവന്‍ തന്റെ അഭിനയ ജീവിതം. മൂന്ന് പതിറ്റാണ്ടിലേറെ അതില്‍ തന്നെയായിരുന്നു...
അരുൺ ഗോപി സംവിധാനം ചെയ്ത് ദിലീപ് നായകനായ ചിത്രമായിരുന്നു ബാന്ദ്ര. രാമലീലയ്ക്കു ശേഷം ഇരുവരും ഒന്നിച്ച ചിത്രം പക്ഷേ ബോക്സ് ഓഫീസിൽ വൻ പരാജയമായിരുന്നു .
ഏകദേശം 35 കോടിയോളമായിരുന്നു ചിത്രത്തിൻ്റെ ബജറ്റ്. എന്നാൽ...
കൊച്ചിയിൽ കല്യാൺ ജ്വല്ലറി ഉടമ കല്യാണരാമനും കുടുംബവും സംഘടിപ്പിച്ച നവരാത്രി ആഘോഷ൦ താരസമ്പന്നമായിരുന്നു . ബോളിവുഡ് താരങ്ങളായ കത്രീന കൈഫ്, കൃതി സനോൺ, മലൈക അറോറ, ശിൽപ ഷെട്ടി, അജയ് ദേവ്ഗൺ, രശ്മിക...