നിര്‍മാതാവിനോട് ദേഷ്യപ്പെട്ട് ധര്‍മജന്‍ ബോള്‍ഗാട്ടി. 'പാളയം പിസി' എന്ന സിനിമയുടെ പത്രസമ്മേളനത്തിനിടെയാണ് നിര്‍മാതാവുമായി ധര്‍മജന്‍ വാക്ക് തര്‍ക്കം ഉണ്ടായത്.
സിനിമയുടെ പോസ്റ്ററില്‍ മുഖമുള്ള കേന്ദ്ര കഥാപാത്രങ്ങളൊന്നും വരാത്തത് എന്താണെന്ന് ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന്...