ബംഗളൂരു: കര്‍ണാടകയില്‍ മുന്‍ ഡി.ജി.പി ഓംപ്രകാശിന്റെ കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തല്‍. ഓംപ്രകാശിനെ കൊലപ്പെടുത്തിയ ഭാര്യ പല്ലവിക്ക് ഗുരുതരമായ മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് വെളിപ്പെടുത്തല്‍. കൊല്ലപ്പെട്ട കര്‍ണാടക മുന്‍ ഡി.ജി.പി ഓം പ്രകാശിന്റെ...