ന്യൂഡല്‍ഹി: ഗവര്‍ണര്‍-സര്‍ക്കാര്‍ പോരിനിടെ കാലാവധി കഴിഞ്ഞ ആരിഫ് മുഹമ്മദ് മാറ്റിയേക്കുമെന്ന് സൂചന. വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും ഗവര്‍ണര്‍ പദവികളില്‍ അഴിച്ചുപണിക്ക് സാധ്യതയെന്നാണ് ഡല്‍ഹിയില്‍ നിന്നുളള റിപ്പോര്‍ട്ടുകള്‍. കേരളം, ഉത്തര്‍ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ...