തിരുവനന്തപുരം: ശിശുക്ഷേമസമിതിയില്‍ രണ്ടര വയസ്സുകാരിയോടുള്ള ആയമാരുടെ ക്രൂരത കേരളീയ സമൂഹം ഞെട്ടിച്ചിരിക്കുകയാണ്. കുറ്റം ചെയ്ത ആയമാര്‍ വര്‍ഷങ്ങളായി സമിതിയില്‍ താത്കാലിക ജോലി ചെയ്യുന്നവരാണ്. ഇതിന് മുമ്പും ഇവര്‍ കുഞ്ഞുങ്ങളെ ഇത്തരത്തില്‍ ഉപദ്രവിച്ചോയെന്ന് വിശദമായി...
തിരുവനന്തപുരത്ത്് നിന്ന് കാണാതായ അസം സ്വദേശിനിയായ പതിമൂന്നുകാരി തത്കാലം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ കീഴില്‍ നിന്ന് പഠിക്കും. മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ താത്പര്യമില്ലെന്ന കുട്ടി താത്പര്യം കാണിക്കാത്തതിനെത്തുടര്‍ന്നാണ് നടപടി. കുട്ടിയുടെ പൂര്‍ണ സംരക്ഷണം സി.ഡബ്ല്യു.സി...