തിരുവല്ല : വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പുറത്താക്കി. സിപിഎം കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയായ സിസി സജിമോനെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ നിര്‍േേദ്ദശപ്രകാരം പത്തനംതിട്ട...
തൃശ്ശൂർ: കുടുംബ വഴക്കിനെ തുടർന്ന് ജ്യേഷ്ഠനെ കുത്തുവിളക്കിന് തലയ്ക്കടിച്ചു കൊന്ന കേസിൽ അനുജന് ജീവപര്യന്തം തടവ്. തൃശ്ശൂർ അഡീഷണൽ ഡിസ്ട്രിക്ട് കോടതിയാണ് ശിക്ഷ വിധിച്ചത് .2016 ഏപ്രിൽ പതിനാറിന് രാത്രി പതിനൊന്നരയ്ക്കാണ് കേസിനാസ്പദമായ...
തൊടുപുഴ∙ ഇടുക്കി മൂലമറ്റത്ത് മകൻ പിതാവിനെ വെട്ടിക്കൊന്നു. മൂലമറ്റം ചേറാടിയിലെ കീലിയാനിക്കൽ കുമാരനെ (60) യാണ് മകൻ അജീഷ് കൊലപ്പെടുത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിൽ പരുക്കേറ്റ കുമാരന്റെ ഭാര്യ...
ന്യൂഡൽഹി: രാവിലെ ചായ കൊണ്ടുവരാൻ വൈകിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് ഗാസിയാബാദിലെ ഫസൽഗഡിലാണ് സംഭവം.
ചായയുണ്ടാക്കുന്നതിനെ ചൊല്ലി ധരംവീർ സിങ്ങും ഭാര്യ സുന്ദരിയും (50) തമ്മിൽ കലഹിക്കുകയായിരുന്നു....
തർക്കം മൂത്ത് ഭാര്യ ഭർത്താവിന്റെ ചെവി കടിച്ചുപറിക്കുകയായിരുന്നു. ഡൽഹിയിലാണ് സംഭവം. ഞായറാഴ്ചയാണ് ഭർത്താവ് ഭാര്യയ്ക്കെതിരെ പോലീസിൽ പരാതി നൽകിയത്. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്
യുവാവിന്റെ പരാതിയിൽ സംഭവത്തിൽ യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്. മനപൂർവ്വം മുറിവേൽപ്പിക്കാൻ ശ്രമിച്ചതിന്...
ഭാര്യയുമായിട്ടുള്ള ബന്ധത്തില്‍ സംശയിച്ച് സുഹൃത്തിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും. അരിമ്പൂര്‍ പരക്കാട് കായല്‍ റോഡ് കോളനിയില്‍ താമസിച്ചിരുന്ന മുറ്റിശ്ശേരി വീട്ടില്‍ രതീഷിനെ ആണ്...
സുഹൃത്തിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ അരിമ്പൂർ സ്വദേശി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പരക്കാട് മുട്ടിശ്ശേരി രതീഷ് ആണ് പ്രതി. 2018 സെപ്റ്റംബറിൽ സുഹൃത്ത് കലേഷിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്.
പൂത്തോളിൽ ആന്ധ്ര സ്വദേശിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെ വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. വിവിധ കേസുകളിൽ പ്രതിയായ തിരുവനന്തപുരം സ്വദേശി മഹേഷ് ആണ് കസ്റ്റഡിയിലായത്.