ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് 35-കാരന്‍
അഹമ്മദാബാദ്: ഗുജറാത്തില്‍ നാലുവയസ്സുകാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തി. ആരവല്ലി ജില്ലയിലെ ധന്‍സുരയിലാണ് സംഭവം. കേസില്‍ പ്രതിയായ 35-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടുകാരാണ് പ്രതിയെ പിടികൂടി പോലീസിന് കൈമാറിയത്.
ശനിയാഴ്ച വൈകീട്ടുമുതലാണ്...
പ്രതിക്കായി തെരച്ചിൽ
ഇടുക്കി: മൂന്നാറിൽ ഇതരസംസ്ഥാനക്കാരിയായ പെൺകുട്ടിയ്ക്ക് പീഡനം. പന്ത്രണ്ട് വയസുകാരിയെ കാട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരപീഡനത്തിനിരയാക്കുകയായിരുന്നു. മൂന്നാർ ചിട്ടിവാര എസ്റ്റേറ്റിൽ മൂന്ന് ദിവസം മുൻപായിരുന്നു സംഭവം.
ജാർഖണ്ഡ് സ്വദേശിയായ പെൺകുട്ടിയ്ക്ക് നേരെയാണ് അതിക്രമം നടന്നത്. വീട്ടിൽ...
തിരുവനന്തപുരം: വയോധികയായ അമ്മയ്ക്ക് മകളുടെ ക്രൂരപീഡനം. തിരുവനന്തപുരം ചാക്കയിലാണ് സംഭവം. അദ്ധ്യാപികയായ സ്ത്രീയാണ് 80 വയസിലേറെ പ്രായമുള്ള അമ്മയെ ക്രൂരമായി ഉപദ്രവിച്ചത്. ഇവർ വൃദ്ധയുടെ ശരീരത്തിൽ ചൂടുവെള്ളം ഒഴിച്ചെന്നും നിലത്തിട്ട് വലിച്ചിഴച്ചെന്നുമാണ് പരാതി.
അദ്ധ്യാപികയുടെ...
പത്തനംതിട്ട : പത്തനംതിട്ടയിലെ മൈലപ്രയില്‍ വയോധികനായ വ്യാപാരിയുടെ കൊലപാതകത്തില്‍ വന്‍ ആസൂത്രണം നടന്നതായി പോലീസ് നിഗമനം. അതുകൊണ്ട് തന്നെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ എസ്പിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു.
മൈലപ്രയില്‍ ഏറെക്കാലമായി കച്ചവടം...
ചാവക്കാട് : പോക്‌സോ കേസില്‍ പ്രതിക്ക് 90 വര്‍ഷം കഠിന തടവ്. പത്ത് വയസ്സുകാരിയെ മാനഭംഗപ്പെടുത്തിയ കേസിലാണ് ചാവക്കാട് അതിവേഗ കോടതിയുടെ വിധി.. പ്രതിക്ക് 90 വര്‍ഷ കഠിന തടവ് കൂടാതെ 3...
കോട്ടയം : ഓടുന്ന ട്രെയിനില്‍ നിന്ന് യുവതിയുടെ സ്വര്‍ണമാല പൊട്ടിച്ച് രക്ഷപ്പെട്ട യുവാവിനെ പിടികൂടി. അസം സ്വദേശിയായ അബുദ് ഹുസൈനാണ് പിടിയിലായത്. ഒരു വര്‍ഷമായി കാഞ്ഞിരപ്പള്ളിയില്‍ പെയിന്റിങ് തൊഴിലാളിയായിരുന്ന ഇയാളെ കോട്ടയം റെയില്‍വെ...
തിരുവനന്തപുരം: തിരുവല്ലത്ത് യുവതി ആത്മഹത്യ ചെയ്തത് ഭർതൃവീട്ടിലെ നിരന്തര പീഡനത്തെ തുടർന്നെന്ന് പരാതി. വണ്ടിത്തടം സ്വദേശി ഷഹന ഷാജിയാണ് ചൊവ്വാഴ്ച വൈകിട്ട് നാലോടെ ജീവനൊടുക്കിയത്. യുവതിയുടെ കുടുംബത്തിന്റെ പരാതിയിൽ ഭർത്താവ് നൗഫലിനും ഭർതൃമാതാവ്...
തിരുവനന്തപുരം : 10 വയസുകാരിക്ക് നേരെ ലൈംഗിക അത്രികമം. സംഭവം നടന്നത് നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയില്‍. കണ്ണ് ചികിത്സക്കെത്തിയ 10 വയസുകാരിക്ക് നേരെയാണ് അതിക്രമം നടന്നത്. കണ്ണില്‍ മരുന്ന് ഒഴിച്ചിരുന്ന പെണ്‍കുട്ടിയെയാണ് പ്രതി...
തിരുവനന്തപുരം : ക്രിസ്മസ് ആഘോഷിക്കാന്‍ എത്തിയ യുവാക്കളും പൊലീസും മാനവീയം വീഥിയില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ എഎസ്‌ഐ അടക്കമുള്ളര്‍ക്ക് പരിക്കറ്റു. ഏറ്റമുട്ടലുമായി ബന്ധപ്പെട്ട് നാല് പേരെ കസ്റ്റഡിയിലെടുത്തു. മ്യൂസിയം പൊലീസാണ് കസ്റ്റഡിയിലെടുത്തത്.
പലപ്പോഴായി മാനവീയം വീഥിയില്‍...
തൃശൂര്‍ : നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. തൃശൂര്‍ അടാട്ടാണ് സംഭവം. പൂര്‍ണ വളര്‍ച്ചയെത്തിയ പെണ്‍കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം വൈകിട്ട് 42-കാരിയായ...