യുവാക്കളെ ആക്രമിച്ച് മൂന്ന് കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതി അറസ്റ്റില്‍. എറണാകുളം കോടനാട് പെട്ടിമല സ്വദേശി നെജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്റെ നേതൃത്വത്തിലുള്ള തൃശൂര്‍...
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കുളിക്കുന്നത് ഒളിഞ്ഞുനോക്കിയ കേസിലെ പ്രതിക്ക് കടുത്ത ശിക്ഷ വിധിച്ച് കോടതി. എറണാകുളം ജില്ലയിലാണ് സംഭവം.
രണ്ടു വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. ചെറായി...
കൊച്ചി നഗരത്തിൽ 52 വയസുകാരിയെ ക്രൂരമായ ബലാത്സംഗ ചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ.. ആസാം സ്വദേശി ഫിർദൗസ് അലിയാണ് അറസ്റ്റിലായത്. കൊച്ചി സിറ്റി പോലീസാണ് ഇയാളെ പിടികൂടിയത്.
ബുധനാഴ്ച വൈകിട്ട് പൊന്നുരുന്നി റെയിൽവേ ട്രാക്കിനിരകിൽ...