ഇടുക്കി : ഇടുക്കി നെടുംങ്കണ്ടം സന്യാസിയോടയില്‍ യുവാവ് നായയെ പാറയില്‍ അടിച്ചു കൊന്നു. അയല്‍വീട്ടിലെ നായ കുരച്ചതിനെ തുടര്‍ന്നുണ്ടായ പ്രകോപനമാണ് കൊടും ക്രൂരതയില്‍ എത്തിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവത്തില്‍ സന്യാസിയോട സ്വദേശിയായ...
മലപ്പുറം : വയോധികന് നേരെ ക്രൂരമര്‍ദ്ദനം. മലപ്പുറം മഞ്ചേരിയിലാണ് സംഭവം. 65 കാരനായ ഉണ്ണി മുഹമ്മദിനാണ് ക്രൂരമായ മര്‍ദ്ദനമേറ്റത്. സ്ഥല തര്‍ക്കമാണ് അക്രമത്തിലേക്ക് വഴിമാറിയത്.
ബന്ധുവായ യൂസഫും മകന്‍ റാഷിയുമാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ഉണ്ണി...
തിരുവനന്തപുരം : അമ്മയെ തീകൊളുത്തി കൊന്ന് മകന്‍. തിരുവനന്തപുരം വെള്ളറട കാറ്റാടിയിലാണ് സംഭവം. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് രാവിലെ 60 വയസുകാരിയായ നളിനിയെ മകന്‍ മോസസ് വീടിനുള്ളില്‍ കെട്ടിയിട്ട് തീ കത്തിക്കുകയായിരുന്നു....
പത്തനംതിട്ട : പത്തനംതിട്ടയിലെ മൈലപ്രയില്‍ വയോധികനായ വ്യാപാരിയുടെ കൊലപാതകത്തില്‍ വന്‍ ആസൂത്രണം നടന്നതായി പോലീസ് നിഗമനം. അതുകൊണ്ട് തന്നെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ എസ്പിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു.
മൈലപ്രയില്‍ ഏറെക്കാലമായി കച്ചവടം...
ചാവക്കാട് : പോക്‌സോ കേസില്‍ പ്രതിക്ക് 90 വര്‍ഷം കഠിന തടവ്. പത്ത് വയസ്സുകാരിയെ മാനഭംഗപ്പെടുത്തിയ കേസിലാണ് ചാവക്കാട് അതിവേഗ കോടതിയുടെ വിധി.. പ്രതിക്ക് 90 വര്‍ഷ കഠിന തടവ് കൂടാതെ 3...
കോട്ടയം : ഓടുന്ന ട്രെയിനില്‍ നിന്ന് യുവതിയുടെ സ്വര്‍ണമാല പൊട്ടിച്ച് രക്ഷപ്പെട്ട യുവാവിനെ പിടികൂടി. അസം സ്വദേശിയായ അബുദ് ഹുസൈനാണ് പിടിയിലായത്. ഒരു വര്‍ഷമായി കാഞ്ഞിരപ്പള്ളിയില്‍ പെയിന്റിങ് തൊഴിലാളിയായിരുന്ന ഇയാളെ കോട്ടയം റെയില്‍വെ...
പാലക്കാട് : പാലക്കാട് നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പാലക്കാട് കണ്ണാടിയില്‍ ഇന്ന് രാവിലെ 10.30 മണിയോടെയാണ് ആക്രമണം ഉണ്ടായത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകരായ റെനില്‍, വിനീഷ് സുഹൃത്തുക്കളായ അമല്‍, സുജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. അഞ്ചംഗ...
തിരുവനന്തപുരം : 10 വയസുകാരിക്ക് നേരെ ലൈംഗിക അത്രികമം. സംഭവം നടന്നത് നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയില്‍. കണ്ണ് ചികിത്സക്കെത്തിയ 10 വയസുകാരിക്ക് നേരെയാണ് അതിക്രമം നടന്നത്. കണ്ണില്‍ മരുന്ന് ഒഴിച്ചിരുന്ന പെണ്‍കുട്ടിയെയാണ് പ്രതി...
മലപ്പുറം : സ്വര്‍ണ്ണക്കടത്ത് സംഘവുമായി ബന്ധം. എസ് ഐക്ക് സസ്‌പെന്‍ഷന്‍. മലപ്പുറം പെരുമ്പടപ്പ് എസ് ഐ എന്‍ ശ്രീജിത്തിനെയാണ് സസ്പെന്റ് ചെയ്തത്. ശ്രീജിത്തിന് സ്വര്‍ണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് മലപ്പുറം എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍,...