Saturday, April 5, 2025
- Advertisement -spot_img

TAG

cricket

ന്യൂസിലാണ്ടില്‍ ഏകദിനത്തിന് പുറമെ ടി20യിലും ബംഗ്ലാദേശിന് കന്നി വിജയം

ന്യൂസിലാന്റില്‍ കന്നി ടി20 വിജയം നേടി ബംഗ്ലാദേശ്. ഏകദിനത്തിലെ തങ്ങളുടെ കന്നി വിജയം ഏതാനും ദിവസം മുമ്പ് ബംഗ്ലാദേശ് ടീം നേടിയിരുന്നു. അതിന് ശേഷമാണ് ഈ നേട്ടവും ബംഗ്ലാദേശ് നേടിയത്. ഇന്നലെ നടന്ന മത്സരത്തില്‍...

സന്തോഷമുണ്ട്; ഇതെന്നെ വികാരാധീനനാക്കുന്നു : സഞ്ജു

ഇന്നലെ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നിര്‍ണ്ണായക മൂന്നാം ഏകദിന മത്സരത്തില്‍ സഞ്ജു സെഞ്ചുറി നേടിയിരുന്നു.. സഞ്ജുവിന്റെ കന്നി സെഞ്ചുറിയായിരുന്നു ഇത്. എപ്പോഴും ക്രിസീല്‍ എത്തിയാല്‍ ആക്രമണ ബാറ്റിംഗ് പുറത്തെടുക്കുന്ന സഞ്ജു ഇപ്രാവശ്യം കരുതലോടെയാണ് തുടങ്ങിയത്. ക്ഷമയോടെ...

ടെസ്റ്റിൽ കൂറ്റൽ വിജയം; ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞ് ഇന്ത്യൻ വനിതകൾ

മുംബൈ: ഇംഗ്ലണ്ട് വനിതാ ടീമിനെതിരായ ഏക ടെസ്റ്റിൽ ഇന്ത്യയ്ക്ക് 347 റൺസിന്റെ പടുകൂറ്റൻ ജയം. ഇംഗ്ലണ്ടിനു മുന്നിൽ 479 റൺസ് ലക്ഷ്യം വെച്ച ഇന്ത്യ സന്ദർശകരുടെ പോരാട്ടം വെറും 131 റൺസിൽ അവസാനിപ്പിച്ചാണ്...

ധോണിക്ക് ബിസിസിഐയുടെ ബഹുമതി; 7-ാം നമ്പർ ജഴ്സി ഇനി മറ്റാർക്കുമില്ല

വിരമിച്ച് മൂന്ന് വർഷങ്ങൾക്ക് ശേഷം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിം​ഗ് ധോണിയ്ക്ക് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ)ൻ്റെ ബഹുമതി. ധോണിയുടെ ജഴ്സി നമ്പറായ ഏഴ് ഇനി മറ്റാർക്കും നൽകില്ല. കിരീടങ്ങൾ ഏറ്റവും...

ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് ഉപയോഗിച്ച പിച്ച്; രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം വിജയിക്കും

അഹമ്മദാബാദ്: ക്രിക്കറ്റ് ലോകകപ്പ് ഫൈനലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ എല്ലാവരും ഉറ്റുനോക്കുന്നത് മത്സരം നടക്കാന്‍ പോകുന്ന പിച്ചിലേക്കാണ്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് ഉപയോഗിച്ച പിച്ച് തന്നെയാകും ഞായറാഴ്ച നടക്കുന്ന ഫൈനല്‍...

ആദ്യ സെമിയിൽ നാളെ ഇന്ത്യ – ന്യൂസിലാൻഡ്

മുംബൈ: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് കളിയില്ല. ഞായറാഴ്ച പ്രാഥമിക റൗണ്ടിലെ അവസാന മത്സരവും കഴിഞ്ഞു. ഇനി കിരീട പോരാട്ടത്തിന് രണ്ട് കളികള്‍ മാത്രം. നാളെ മുംബൈയിലും മറ്റന്നാള്‍ കൊല്‍ക്കത്തിയിലുമായി സെമി ഫൈനല്‍. അതുകഴിഞ്ഞാല്‍...

സെമിക്ക് മുമ്പ് അമ്മൂമ്മയെ കാണാനെത്തി രചിൻ രവീന്ദ്ര, ദൃഷ്ടിദോഷം മാറ്റാൻ ഉഴിഞ്ഞിട്ട് മുത്തശ്ശി

ബെംഗലൂരു: ഇന്നലെ ശ്രീലങ്കയെ തോല്‍പ്പിച്ച് ന്യൂസിലന്‍ഡ് വിജയ വഴിയില്‍ തിരിച്ചെത്തിയതിന് പിന്നാലെ ലോകകപ്പിലെ സെമി ചിത്രത്തിന് കൂടുതല്‍ വ്യക്തത വന്നു കഴിഞ്ഞു. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ലോകകപ്പിന്‍റെ ആദ്യ സെമിയില്‍ കഴിഞ്ഞ തവണത്തേത് പോലെ...

Latest news

- Advertisement -spot_img