Sunday, April 6, 2025
- Advertisement -spot_img

TAG

cricket news

കോലി ഇല്ല; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ : ഇംഗ്ലണ്ടിനെതിരായുള്ള അവശേഷിക്കുന്ന മൂന്ന് ടെസ്റ്റ് പരമ്പരയിലേക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലിയെ (Virat Kholi) ഉള്‍പ്പെടുത്തിയില്ല. ആദ്യ രണ്ട് ടെസ്റ്റില്‍ നിന്നും പിന്മാറിയ കോലി, അവശേഷിക്കുന്ന മത്സരങ്ങളില്‍ നിന്നും...

രാജ്യാന്തര ഏകദിനത്തിലെ ഇരട്ട സെഞ്ചറി; ആദ്യ ശ്രീലങ്കന്‍ താരമായി നിസംഗ

കൊളംബോ : അഫ്ഗാനിസ്ഥാനെതിരെ പാത്തും നിസംഗയുടെ (Pathum Nissanka) ബാറ്റിംഗ് ശ്രീലങ്കന്‍ ആരാധകര്‍ക്ക് വിരുന്നായി. രാജ്യാന്തര ഏകദിനത്തില്‍ ഇരട്ട സെഞ്ചറി നേടിയ നിസംഗയുടെ മികവില്‍ ശ്രീലങ്കക്ക് ത്രസിപ്പിക്കുന്ന വിജയം. 139 പന്തില്‍ നിന്ന് 210...

2023 ലെ മികച്ച ഏകദിന ടീമിനെ പ്രഖ്യാപിച്ച് ഐസിസി

2023 ലെ മികച്ച ഏകദിന പുരുഷ ടീമിനെ പ്രഖ്യാപിച്ച് ഐസിസി.. രോഹിത് ശര്‍മ്മ ക്യാപ്‌നനായ ടീമില്‍ ആറ് ഇന്ത്യന്‍ താരങ്ങളും ഇടം നേടി. എന്നാല്‍ ലോകചാമ്പ്യന്മാരായ ഓസ്‌ട്രേലിയയുടെ രണ്ട് കളിക്കാര്‍ക്ക് മാത്രമാണ് ടീമില്‍...

ട്രോട്ടിന്റെ കരാര്‍ പുതുക്കി അഫ്ഗാന്‍

ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായ ജോനാഥന്‍ ട്രോട്ടിന്റെ കരാര്‍ പുതുക്കി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഒരു വര്‍ഷത്തേക്കാണ് കരാര്‍ നീട്ടിയത്. കഴിഞ്ഞ ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ നടത്തിയ മികച്ച പ്രകടനം ട്രോട്ടിന്റെ കരാര്‍ പുതുക്കാന്‍...

ക്രിക്കറ്റില്‍ പാക്കിസ്ഥാനെക്കാള്‍ ഇന്ത്യ ഏറെ മുന്നിലെന്ന് ഗൗതം ഗംഭീര്‍

മുംബൈ : ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളിലും പാക്കിസ്ഥാനേക്കാള്‍ ഇന്ത്യ ഏറെ മുന്നിലാണെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തിലാണ് ഗംഭീര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ''ഇന്ത്യ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമുകള്‍...

എല്ലാ ഫോര്‍മാറ്റിലും നാങ്ക താന്‍ കിംഗ്; പുതുവര്‍ഷത്തിലും ക്രിക്കറ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്ന് ടീം ഇന്ത്യ

ഐസിസിയുടെ മൂന്ന് ഫോര്‍മാറ്റിലും ഒരേസമയം ഒന്നാംസ്ഥാനത്തെത്തി ചരിത്രം കുറിച്ചവരാണ് ടീം ഇന്ത്യ. പുതുവര്‍ഷത്തിലും അതില്‍ മാറ്റമില്ലാതെ തുടരുന്നു. 2024 - ന്റെ തുടക്കത്തിലുള്ള ഈ വാര്‍ത്ത് ക്രിക്കറ്റ് ആരാധകര്‍ക്കും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും...

ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വാര്‍ണര്‍

സിഡ്‌നി : ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. കഴിഞ്ഞ ഒരു ദശാബ്ദകാലമായി ഓസ്‌ട്രേലിയന്‍ ടീമിന്റെ നെടും തൂണായിരുന്നു ഡേവിഡ് വാര്‍ണര്‍. ഇന്ത്യയ്‌ക്കെതിരായ ലോകകപ്പ് ഫൈനലാണ് വാര്‍ണറുടെ...

ഷമിക്ക് പരിക്ക്; ആവേശ് ഖാന്‍ ടീമില്‍

കേപ്ടൗണ്‍ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായുള്ള രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ആവേശ് ഖാന്‍ ഇടം പിടിച്ചു. പരിക്കേറ്റ പേസര്‍ മുഹമ്മദ് ഷമിക്ക് പകരമാണ് യുവ പേസര്‍ ആവേശ് ഖാനെ ടീമിലെടുത്തത്. ഷമിക്ക് ആദ്യ മത്സരത്തില്‍...

ന്യൂസിലാണ്ടില്‍ ഏകദിനത്തിന് പുറമെ ടി20യിലും ബംഗ്ലാദേശിന് കന്നി വിജയം

ന്യൂസിലാന്റില്‍ കന്നി ടി20 വിജയം നേടി ബംഗ്ലാദേശ്. ഏകദിനത്തിലെ തങ്ങളുടെ കന്നി വിജയം ഏതാനും ദിവസം മുമ്പ് ബംഗ്ലാദേശ് ടീം നേടിയിരുന്നു. അതിന് ശേഷമാണ് ഈ നേട്ടവും ബംഗ്ലാദേശ് നേടിയത്. ഇന്നലെ നടന്ന മത്സരത്തില്‍...

30 വര്‍ഷത്തെ കാത്തിരിപ്പിന് വിരമാമിടാന്‍ ഇന്ത്യ.. ദക്ഷിണാഫ്രിക്കെതിരെ ചരിത്രം തിരുത്തണം

സെഞ്ചൂറിയന്‍ : ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാകുകയാണ്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ആദ്യ മത്സരം ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്ക്ക് സൂപ്പര്‍ സ്‌പോര്‍ട്ട് പാര്‍ക്ക് ക്രിക്കറ്റ്...

Latest news

- Advertisement -spot_img