ലോക്സഭാ തിരഞ്ഞെടുപ്പിനായുളള സിപിഎം സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ധാരണയായി . ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സ്ഥാനാര്‍ഥികള്‍ ആരൊക്കെയാണെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായത്. ഒരോമണ്ഡലത്തിലെയും സമവാക്യങ്ങള്‍ കൃത്യമായി മനസിലാക്കി വിജയസാധ്യതയുളള മികച്ച സ്ഥാനാര്‍ത്ഥികളാണ്...
ലോക്സഭ തെരഞ്ഞെടുപ്പിൽ സിപിഐഎം(CPIM) സ്ഥാനാർത്ഥികളായി. ചാലക്കുടി പ്രൊഫ:സി.രവീന്ദ്രനാഥ്(Prof.C.Raveendranath),വടകര കെ.കെ ശൈലജ(K K Shailaja), പത്തനംതിട്ട ടി.എം തോമസ് ഐസക്(T M Thomas Issac), ആറ്റിങ്ങൽ വി.ജോയ്(V Joy), കൊല്ലം എം.മുകേഷ്(M Mukesh), ആലപ്പുഴ...