Saturday, April 5, 2025
- Advertisement -spot_img

TAG

cpim

സിപിഎമ്മിന് കരുവന്നൂര്‍ കുരുക്ക്: തൃശൂര്‍ ജില്ലാ സെക്രട്ടറി പ്രതിയാകും, ഇഡി വേട്ടയാടുന്നുവെന്ന് എം എം വര്‍ഗീസ്

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുതിര്‍ന്ന സിപിഎം നേതാവും തൃശൂര്‍ ജില്ലാ സെക്രട്ടറിയായ എം എം വര്‍ഗീസ് പ്രതിയാകും.അടുത്തഘട്ടം കോടതിയില്‍ സമര്‍പ്പിക്കുന്ന കുറ്റപത്രത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പേരുള്‍പ്പെടുത്തും. ജില്ലാസെക്രട്ടറിയായതിനാലാണ് വര്‍ഗീസിനെ പ്രതിയാക്കുന്നത്....

അടിപൊളി തീരുമാനവുമായി സിപിഎം; ഇനി കളിമാറും

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ ജില്ലാ സെക്രട്ടറിമാര്‍ക്കും സിപിഎമ്മില്‍ സംഘടനാ ചുമതല തിരിച്ചു കിട്ടി. കണ്ണൂരിലും തിരുവനന്തപുരത്തും കാസര്‍ഗോഡും യഥാര്‍ത്ഥ സെക്രട്ടറിമാര്‍ കസേരയില്‍ തിരിച്ചെത്തി. തിരുവനന്തപുരത്ത് വി ജോയിയും കണ്ണൂരില്‍ എംവി...

12 സീറ്റുകളില്‍ വിജയസാധ്യത വിലയിരുത്തി സിപിഎം; ന്യൂനപക്ഷം തുണച്ചു

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 12 സീറ്റുകളില്‍ വരെ വിജയസാധ്യതയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തലിന് പിന്നില്‍ ന്യൂനപക്ഷം തുണയ്ക്കുമെന്ന കണക്കുകൂട്ടല്‍. മുസ്ലിം ലീഗിന്റെ സീറ്റുകളും വയനാടും ഒഴികെ മലബാറിലെ എല്ലാ സീറ്റുകളും...

എകെജി സെന്ററില്‍ താമരചര്‍ച്ച ! ഇപി ജയരാജന് ഇന്ന് നിര്‍ണായകം;

തൃശൂര്‍: ഇന്നു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പങ്കെടുത്തേക്കില്ലെന്നു സൂചന. ബിജെപിയുടെ കേരളത്തിന്റെ ചുമതലയുള്ള നേതാവ് പ്രകാശ്ജാവദേക്കറെ കണ്ട സംഭവം പാര്‍ട്ടിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്ന വിവാദ...

‘പാപിയുടെ കൂടെ കൂടി പാപിയായ ശിവനെ ഇനി സിപിഎമ്മിനും മുഖ്യമന്ത്രിക്കും വേണ്ട!’ അന്വേഷണ കമ്മിഷന്‍ വരുന്നു ! നടപടി ആലോചിച്ച് സി.പി.എം

ഇപി കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞ് അവധിയിലേക്ക് പോകുന്ന തനിനിറം വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം പാപിയും ശിവനും പരാമര്‍ശം രാഷട്രീയ കേരളം തിരഞ്ഞെടുപ്പ് ദിവസം ചര്‍ച്ച ചെയ്യുന്നു തിരുവനന്തപുരം: പാപിയുടെ...

ഇ.പി അവധിയിലേക്ക് ?, എ.കെ. ബാലന് പുതിയ ചുമതല

തിരുവനന്തപുരം:  ഇടതു മുന്നണി കൺവീനർ സ്ഥാനത്ത് നിന്ന്  ഇ.പി. ജയരാജൻ അവധിയെടുത്തേക്കും. സി.പി. എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.കെ. ബാലൻ പുതിയ ഇടതു കൺവീനറാകും. ബി.ജെ.പിയിൽ ചേരാൻ ജയരാജൻ രഹസ്യനീക്കം നടത്തിയെന്നാരോപിച്ച് ശോഭാ സുരേന്ദ്രൻ...

തൃശൂര്‍പൂരം തടസ്സമുണ്ടാക്കാന്‍ ആസൂത്രിതശ്രമം നടന്നോയെന്ന് സര്‍ക്കാര്‍ അന്വേഷിക്കണം : എല്‍ഡിഎഫ്

തൃശൂര്‍ : പ്രസിദ്ധമായ തൃശൂര്‍പൂരം ഭംഗിയായി നടത്തുന്നതിനുളള ഒരുക്കങ്ങളാണ് സര്‍ക്കാരും ജില്ലാ ഭരണകൂടവും സ്വീകരിച്ചത്. 3500 പോലീസുകാരെ ക്രമസമാധാന പാലനത്തിനായി വിന്യസിച്ചിരുന്നു. പൂരം ക്രമസമാധാന പ്രശ്നങ്ങളില്ലാതെ നടത്തുന്നതിനും കഴിഞ്ഞു. എന്നാല്‍ വെടിക്കെട്ട് വൈകാനിടയായ...

സിപിഎം ഇന്ത്യ ഭരിച്ചാല്‍ എന്തൊക്കെ ചെയ്യും; പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ അറിയാം

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐഎം പ്രകടന പത്രിക പുറത്തിറക്കി. നിരവധി വാഗ്ദാനങ്ങളാണ് ഇന്ത്യയിലെ പൗരന്മാര്‍ക്ക് പാര്‍ട്ടി നല്‍കുന്ന്. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുമെന്ന് പ്രകടന പ്രത്രിക ഉറപ്പ് നല്‍കുന്നു. തൊഴില്‍ എടുക്കാനുള്ള അവകാശം ഭരണ...

നിര്‍ണ്ണായക നീക്കവുമായി ഇഡി; സിപിഎമ്മിന്റെ 5 രഹസ്യ അക്കൗണ്ടുകളുടെ വിവരം തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി

തൃശൂര്‍ ജില്ലയില്‍ മാത്രം 17 ഏരിയ കമ്മിറ്റികളുടെ പേരില്‍ വിവിധ ബാങ്കുകളിലും സഹകരണ ബാങ്കുകളിലുമായി സിപിഎമ്മിന് 25 അക്കൗണ്ടുകളുണ്ടെന്ന് ഇഡി ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കൊഴുക്കുന്നതിനിടെ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്. സിപിഎമ്മിന്റെയും...

ലോക്‌സഭാതിരഞ്ഞെടുപ്പ് സിപിഎമ്മിന് അതീവ നിര്‍ണായകം; പ്രമുഖരെ കളത്തിലിറക്കാനുളള കാരണമിതാണ്…

വരാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് (Loksabha Election 2024) സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുളളതാണ്. പോളിറ്റ് ബ്യൂറോ അംഗത്തെയും മന്ത്രിയെയും 4 എംഎല്‍എമാരെയും ജില്ലാസെക്രട്ടറിമാരെയുമൊക്കെ കളത്തിലിറക്കിയാണ് സിപിഎം തിരഞ്ഞെടുപ്പ് നേരിടാനിറങ്ങുന്നത്.നിലവില്‍ സിപിഎമ്മിന്റെ...

Latest news

- Advertisement -spot_img