Friday, June 6, 2025
- Advertisement -spot_img

TAG

Covid Kerala

കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കുന്നു ; ആന്റിജന്‍ നെഗറ്റീവായാല്‍ ആര്‍.ടി.സി.പി.ആര്‍ പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് നിർന്ധമാക്കുന്നു. കോവിഡ് ലക്ഷണത്തോടെ ആശുപത്രികളിൽ ചികിത്സക്കെത്തുന്നവർക്കാണ് ടെസ്റ്റ് നിർബന്ധമാക്കുന്നത്. ആന്റിജൻ പരിശോധനയാണ് നിർബന്ധമാക്കുന്നത്. ഇത് നെഗറ്റീവായാൽ ആർ.ടി.സി.പി.ആർ പരിശോധന നടത്തണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. രോഗം ഗുരുതരമാകാൻ സാധ്യതയുള്ളവർക്ക്...

Latest news

- Advertisement -spot_img