Thursday, October 2, 2025
- Advertisement -spot_img

TAG

Congress

കോൺ​ഗ്രസിന് ആശ്വാസം; ആരോപണത്തിന് പിന്നാലെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി ഒഴിവാക്കി

കോൺഗ്രസിന്റെയും (Congress) യൂത്ത് കോൺഗ്രസിന്റെയും (Youth Congress) ബാങ്ക് അക്കൗണ്ടുകൾ ആദായ നികുതി വകുപ്പ് (Income Tax Department) മരവിപ്പിച്ച നടപടി ഒഴിവാക്കി. കോണ്‍ഗ്രസ് ആരോപണമുന്നയിച്ച് ഒരു മണിക്കൂറിനു ശേഷം ഡല്‍ഹിയിലെ ആദായനികുതി...

കോൺഗ്രസ് മുൻമുഖ്യമന്ത്രി കമല്‍നാഥ് ബിജെപിയില്‍ ചേരുമെന്ന് സൂചന

മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോൺഗ്രസ് നേതാവുമായ കമല്‍നാഥ് ബിജെപിയില്‍ ചേരുമെന്ന് സൂചന. തെരഞ്ഞെടുപ്പ് തിരിച്ചടിയെ തുടർന്ന് സംസ്ഥാന നേതൃത്വത്തില്‍ എഐസിസി അഴിച്ചുപണി നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മധ്യപ്രദേശിലെ നേതൃ ചുമതലകളില്‍...

പ്രധാനമന്ത്രിക്കൊപ്പം ഉച്ചവിരുന്നിന് പങ്കെടുത്ത പ്രേമചന്ദ്രന് മേല്‍ കടുത്ത സൈബര്‍ ആക്രമണം; വിശദീകരണവുമായി എംപി രംഗത്ത്

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം (Narendra Modi) ഉച്ചവിരുന്നിന് പങ്കെടുത്ത എന്‍ കെ പ്രേമചന്ദ്രനെതിരെ (N K Premachandran) കടുത്ത സൈബര്‍ ആക്രമണം. ഇന്നലെയായിരുന്നു യുഡിഎഫ് എംപി കൂടിയായ എന്‍ കെ പ്രേമചന്ദ്രന്‍...

ലോക്സഭ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ നിന്നും മത്സരിക്കാൻ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി.

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ (Telangana) നിന്നും മത്സരിക്കാൻ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയോട് (Soniya Gandhi) ആവശ്യപ്പെട്ട് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി (Revanth Reddy).തിങ്കളാഴ്ച ഡല്‍ഹിയിലെത്തി സോണിയ ഗാന്ധിയെ നേരിൽ...

വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് നിർണ്ണായകം; കോൺഗ്രസിനൊപ്പം നിൽക്കണമെന്ന് മല്ലികാർജുൻ ഖാർഗെ

തൃശൂർ: നിർണായകമായ തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നതെന്നും എല്ലാവരും ഇന്ത്യൻ നാഷണൽ കോൺഗ്രസിനൊപ്പം (INC)നിൽക്കണമെന്നും എഐസിസിAICC) അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ(Mallikarjuna Kharge). പതിനായിരങ്ങളെ അണിനിരത്തി തൃശൂരിൽ നടത്തിയ മഹാജനസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാജനസഭയോടെ...

ബീഹാറിൽ 9 കോൺ​ഗ്രസ് എംഎൽഎമാരെ കാണാനില്ല

ബിഹാറിൽ മഹാസഖ്യ സർക്കാർ വീണതിന് പിന്നാലെ കോൺ​ഗ്രസിലും പ്രതിസന്ധി. 9 കോൺ​ഗ്രസ് എംഎൽഎമാർ എവിടെയാണെന്നതിനെ കുറിച്ച് മണിക്കൂറുകളായി യാതൊരു വിവരവുമില്ലെന്നാണ് റിപ്പോർട്ട്. ഇവർ കൂറുമാറുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. രാഹുൽ ​ഗാന്ധിയുടെ ഭാരത് ജോഡോ...

ഓഫീസ് നിര്‍മാണ ഫണ്ട് പിരിവില്‍ വീഴ്ച; താമരശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയെ പിരിച്ച് വിട്ട് ഡി.സി.സി പ്രസിഡന്റ്

കോഴിക്കോട് : ഓഫീസ് നിര്‍മാണ് ഫണ്ട് പിരിവില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് മണ്ഡലം കമ്മിറ്റിയെ പിരിച്ച് വിട്ട് ഡി.സി.സി (DCC) പ്രസിഡന്റ്. താമരശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയെ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ...

നിതീഷ് കുമാറിനെയും മമതയും അനുനയിപ്പിക്കാന്‍ ഇന്ത്യ മുന്നണി

ദില്ലി : നിതീഷ് കുമാറിനെയും (Nitish Kumar) മമതയും അനുനയിപ്പിക്കാന്‍ ഇന്ത്യ മുന്നണിയുടെ തീവ്ര ശ്രമം. നിതീഷ് കുമാര്‍ എന്‍ഡിഎ (NDA) മുന്നണിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയിലാണ് ഇന്ത്യ മുന്നണി ശ്രമം തുടങ്ങിയത്. അതിനായി...

ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഇന്ന് തുടക്കം

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഇന്ന് തുടക്കം. മണിപ്പൂരിലെ തൗബാലിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. 67 ദിവസത്തിനുള്ളിൽ 15 സംസ്ഥാനങ്ങളിലൂടെയുള്ള യാത്ര 100 ലോക്‌സഭാ സീറ്റുകളിലൂടെ...

Latest news

- Advertisement -spot_img