പത്തനംതിട്ട: കോളജ് ഗ്രൂപ്പില്‍ മാരകായുധങ്ങളുടെ ചിത്രം അയച്ച് ഭീഷണി മുഴക്കിയ എബിവിപി പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍. എബിവിപി പ്രവര്‍ത്തകന്‍ മഹേഷിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പത്തനംതിട്ട ചെന്നിര്‍ക്കര ഐടിഐ കോളജ് ഗ്രൂപ്പിലായിരുന്നു ഇയാള്‍ മാരകായുധങ്ങളുടെ ചിത്രം പോസ്റ്റ്...