തിരുവനന്തപുരം: സസ്പെന്‍ഷന് പിന്നാലെ പ്രതികരണവുമായി കൃഷിവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്ത് ടെലിവിഷന്‍ ചാനലുകളില്‍. തന്നെ എതിര്‍ക്കുന്ന മാതൃഭൂമി ടെലിവിഷനിലും പ്രശാന്ത് പരസ്യ പ്രതികരണം നടത്തി.ഇത് ഗുരുതര അച്ചടക്ക ലംഘനമായിട്ടാണ് സര്‍ക്കാര്‍വൃത്തങ്ങള്‍ കാണുന്നത്....