വടക്കാഞ്ചേരി നഗരസഭ സർവശുദ്ധി പദ്ധതിയുടെ ഭാഗമായി ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു. നഗരസഭ പരിധിയിൽ വ്യാപകമായി പ്ലാസ്റ്റിക് ബോട്ടിലുകൾ വലിച്ചെറിയുന്നത് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ ആളുകൾ എത്തുന്ന കേന്ദ്രങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കുന്നത്. പൊതുജനങ്ങൾക്ക്...