ആരോഗ്യമാണ് സർവ്വധനാൽ പ്രധാനം.പ്രത്യേകിച്ച് ഹൃദയത്തിന്റെ ആരോഗ്യം വളരെ പ്രധാനമാണ്. ഹൃദയാരോഗ്യത്തിന് വില്ലനായി നില്‍ക്കുന്ന ഒന്നാണ് കൊളസ്‌ട്രോള്‍. കൊളസ്‌ട്രോളില്‍ തന്നെ നല്ല കൊളസ്‌ട്രോള്‍ അഥവാ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍, മോശം കൊളസ്‌ട്രോള്‍ അഥവാ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍...