ചേരുവകൾ
ഡാർക്ക് ചോക്ലേറ്റ്ചോറ്വെള്ളംകൊക്കോ പൊടി
തയ്യാറാക്കുന്ന വിധം
വെള്ളം നന്നായി ചൂടാക്കി ഡാർക്ക് ചോക്ലേറ്റ് അലിയിച്ചെടുക്കുക.ഒന്നര കപ്പ് വേവിച്ച ചോറിലേയ്ക്ക് അര കപ്പ് ചൂടു വെള്ളവും, അലിയിച്ചെടുത്ത ഡാർക്ക് ചോക്ലേറ്റ് ഒന്നര കപ്പും ചേർത്ത് അരച്ചെടുക്കുക.ഇതൊരു ബൗളിലേയ്ക്കു...