ഇരിങ്ങാലക്കുട: അമേരിക്കയിലെ വെസ്റ്റേൺ മെഷിഗൺ യൂണിവേഴ്സിറ്റി (ഡബ്ല്യു എം യു) കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റ് ഗ്രാജുവേറ്റ് ടീച്ചിംഗ് ഇഫക്റ്റീവ്നസ് അവാർഡിന് പി എച്ച് ഡി വിദ്യാർത്ഥിയായ എഡ്വിൻ ജോസിനെ തെരഞ്ഞെടുത്തു.
സങ്കീർണമായ ആശയങ്ങൾ വിശദീകരിക്കാനുള്ള...