യാത്ര ചെയ്യുമ്പോൾ ഔദ്യോഗിക കാര്യങ്ങൾ നിർവഹിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന് കാരവൻ സൗകര്യം ഒരുക്കണം എന്ന എഡിജിപിയുടെ നിർദ്ദേശം വിമർശനങ്ങൾക്ക് കാരണമാകുന്നു . ഇപ്പോഴിതാ, ഇതിനെതിരെ പരിഹാസവുമായി ശ്രീജിത്ത് പണിക്കർ രംഗത്തെത്തിയിരിക്കുകയാണ് ....
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഓണസദ്യക്ക് 7.86 ലക്ഷം രൂപ കൂടി അധിക ഫണ്ടായി അനുവദിച്ചു. ഈ മാസം 13 നാണ് ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി തുക അനുവദിച്ചത്. ഓഗസ്റ്റ്...
തിരുവനന്തപുരം∙ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷമുണ്ടായ സംഭവത്തിൽ തന്നെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തതിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ഞാൻ പേടിച്ചു പോയെന്നു മുഖ്യമന്ത്രിയോടു പറഞ്ഞേക്കണം എന്ന ഒറ്റവരി ഫെയ്സ്ബുക് പോസ്റ്റിലൂടെയായിരുന്നു സതീശന്റെ...
നവ കേരള സദസിൻ്റെ വാഹനം തടയാൻ വെല്ലുവിളിച്ച് ഫേസ്ബുക്ക് കമൻ്റിട്ട മുഖ്യമന്ത്രിയുടെ എസ്കോർട്ട് ഉദ്യോഗസ്ഥൻ ഗോപീകൃഷ്ണനെതിരെ പരാതി. സംസ്ഥാന പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്. കൊല്ലം കുമ്മിൾ ഗ്രാമപഞ്ചായത്ത് അംഗം കുമ്മിൾ ഷമീറിന്റേതാണ്...
കൊല്ലം : നവകേരള സദസ്സ് ഇന്ന് കൊല്ലത്ത് നടക്കാനിരിക്കേ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ ഗണപതി ഹോമം. ചക്കുവള്ളിയിലെ കശുവണ്ടി ഫാക്ടറിയുടെ സ്ഥലത്ത് ഇന്ന് നവകേരള സദസ്സ് നടക്കാനിരിക്കേയാണ് സമീപത്തുള്ള പരബ്രഹ്‌മ ക്ഷേത്രത്തില്‍...