കുഞ്ഞ് ജനിക്കാന്‍ കോഴിക്കുഞ്ഞിനെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം. ഛത്തീസ്ഗഢിലെ ചിന്ദ്കലോ ഗ്രാമത്തിലാണ് സംഭവം നടന്നത്. ആനന്ദ് യാദവ് എന്ന യുവാവിനാണ് കോഴിക്കുഞ്ഞിനെ വിഴുങ്ങിയതിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. കോഴിക്കുഞ്ഞിനെ വിഴുങ്ങിയതിന് പിന്നാലെ യുവാവ്...