തിരുവനന്തപുരം: നവരാത്രിപൂജയില്‍ വിഗ്രഹങ്ങള്‍ ആരാധിക്കുന്ന മൂന്ന് ക്ഷേത്രങ്ങളില്‍ ഒന്നായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള തിരുവനന്തപുരം ചെന്തിട്ട ദേവീക്ഷേത്രത്തില്‍ (Chenthitta Devi Temple) വന്‍ തീപിടിത്തം. ക്ഷേത്രത്തിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തി...