വടക്കാഞ്ചരി : ഭാര്യയും കാമുകനും ചേർന്നു 35 പവൻ്റെ സ്വർണ്ണാഭരണങ്ങളും നാലുലക്ഷം രൂപയും എടുത്തു കൊണ്ടുപോയി വഞ്ചിച്ചെന്ന പരാതിയിൽ പോലീസ് വഞ്ചനകുറ്റത്തിനു കേസെടുക്കാൻ വിസമതിക്കുന്നതായി ഭർത്താവ് മണികണ്ഠൻ ആരോപിക്കുന്നു.രോഗബാധിതനായ അമ്മാവനൊപ്പം ആശുപത്രിയിൽ...