ന്യൂസിലാന്റിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ജേതാക്കളായി. വിമര്‍ശകരുടെ വായ് അടപ്പിക്കുന്ന പ്രകടനവുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഉജ്ജ്വല ബാറ്റിംഗും ന്യൂസിലാന്റ് ബാറ്റ്‌സ്മാന്മാരെ വലിഞ്ഞുമുറുക്കിയുളള സ്പിന്നര്‍മാരുടെ പ്രകടനവുമാണ് ഇന്ത്യക്ക് ജയം...