പാെങ്കാലയിടാൻ ഭക്തരുടെ പ്രവാഹമാണ് കാണാൻ കഴിഞ്ഞത് .ഇന്നലെ രാത്രി തന്നെ ക്ഷേത്രത്തിലേക്ക് പൊങ്കാലിടാൻ വിശ്വാസികൾ എത്തിയിരുന്നു. തകഴി, തിരുവല്ല, കോഴഞ്ചേരി, ചെങ്ങന്നൂർ, പന്തളം, കിടങ്ങറ, പൊടിയാടി, മാന്നാർ, മാവേലിക്കര, ഹരിപ്പാട് എന്നിവിടങ്ങളിലേക്കുള്ള റോഡുകളിലാണ്...