കുഞ്ഞ് കുട്ടികളുടെ ഭക്ഷണമായ നെസ്ലെയുടെ സെറലാക്കില്‍ പഞ്ചസാര അടങ്ങിയിരിക്കുന്നതിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഇന്ത്യയില്‍ പഞ്ചസാര രഹിത സെറലാക്ക് അവതരിപ്പിക്കാന്‍ നെസ്‌ലെ തീരുമാനിച്ചു. നവംബറോടെ പുതിയ സെറലാക്ക് എത്തുമെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട്...