കോളിഫ്ലവർ പാചകം ചെയ്യുന്നതിനു മുമ്പായി കഷണങ്ങളാക്കി അൽപ്പം ചൂടുവെള്ളത്തിൽ മഞ്ഞൾപ്പൊടി ചേർത്ത് മുക്കി വയ്ക്കുക.
ചേരുവകൾ
കോളിഫ്ലവർ
കടലമാവ്
അരിപ്പൊടി
മുളകുപൊടി
ഗരംമസാല
മഞ്ഞൾപ്പൊടി
ഇഞ്ചി
വെളുത്തുള്ളി
വെളിച്ചെണ്ണ
പച്ചമുളക്
സവാള
കറിവേപ്പില
തയ്യാറാക്കുന്ന വിധം
കോളിഫ്ലവർ കഷ്ണങ്ങളാക്കി ചൂടുവെള്ളത്തിൽ അൽപ്പം മഞ്ഞൾപ്പൊടി ചേർത്ത് കുറച്ചു സമയം മാറ്റി വയ്ക്കുക. ഒരു ബൗളിലേക്ക്...