ചേരുവകൾ
കാരറ്റ്
ബദാം
അണ്ടിപരിപ്പ്
പാൽ
ശർക്കര അല്ലെങ്കിൽ പഞ്ചസാര
ഏലയ്ക്കാപ്പൊടി
തയ്യാറാക്കുന്ന വിധം
ഒരു വലിയ കാരറ്റ് ഗ്രേറ്റ് ചെയ്തെടുക്കാം. അത് അരച്ചെടുക്കുക.
അതിലേയ്ക്ക് വെള്ളത്തിൽ കുതിർത്തുവെച്ച പന്ത്രണ്ട് ബദാമും പത്ത് അണ്ടിപരിപ്പും ഇട്ട് കുറച്ച് പാല് കൂടി ഒഴിച്ചു കൊടുക്കുക.
തുടർന്ന് പേസ്റ്റ് രൂപത്തിൽ...