2014-ല്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു പൗരത്വ ഭേദഗതി ബില്‍. അതിനാല്‍ 2024 ല്‍ തിരഞ്ഞെടുപ്പ ്പ്രഖ്യാപനത്തിന് മുന്നെ നിയമം നടപ്പാക്കേണ്ടത് ബിജെപിയുടെ ആവശ്യമായിരുന്നു. 2016 ജൂലൈ 19-നാണ് കേന്ദ്രസര്‍ക്കാര്‍...
പൗരത്വഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുന്‍പാണ് ആഭ്യന്തരമന്ത്രാലയം...
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ പൗരത്വ ഭേദഗതി നിയമത്തില്‍ വിജ്ഞാപനമിറക്കി കേന്ദ്രസര്‍ക്കാര്‍. ഇതോടെ നിയമം ഇന്ത്യയില്‍ പ്രാബല്യത്തില്‍ വന്നു. തിരഞ്ഞെടുപ്പില്‍ വന്‍ ചര്‍ച്ചാവിഷയമായേക്കും പൗരത്വ ഭേദഗതി നിയമം. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ...