Palakkad By-election 2024:പാലക്കാട്ടെ പോളിങ് ബൂത്തുകളിലെ നീണ്ടനിര തന്റെ ആത്മവിശ്വാസം വർധിപ്പിച്ചതായി യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. യുഡിഎഫിൻ്റെ വോട്ടുകളെല്ലാം രേഖപ്പെടുത്തും. വികസനമാണ് ജനങ്ങളെ സ്വാധീനിക്കുകയെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
ബിജെപിയുടെ ശക്തികേന്ദ്രങ്ങളിലെ ധാരാളം...