തിരുവനന്തപുരം : തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയിന്റെ ആരാധക കൂട്ടായ്മയായ വിജയ് മക്കള്‍ ഇയക്കം സെക്രട്ടറി ബുസ്സി. എന്‍. ആനന്ദ് ഇന്ന് തിരുവനന്തപുരത്ത്. വിജയിന്റെ രാഷ്ട്രീയ പ്രവേശനത്തിന് വഴിയൊരുക്കിയതില്‍ സുപ്രധാന പങ്ക് വഹിച്ച കൂട്ടായ്മയാണിത്.
ജനപ്രതിനിധികള്‍...