കീറ്റോ: കോടീശ്വരനായ ബ്രിട്ടീഷ് വ്യവസായിയെ എക്വഡോറില്‍ തട്ടിക്കൊണ്ടുപോയി. ബ്രിട്ടനിലെ വിനോദസഞ്ചാര കേന്ദ്രമായ 'ഫോര്‍ബിഡ്ഡന്‍ കോര്‍ണറി'ന്റെ ഉടമയും എക്വഡോറിലെ കാര്‍ഷികരംഗത്തെ പ്രമുഖ കമ്പനിയായ 'അഗ്രിപാക്കി'ന്റെ പ്രസിഡന്റുമായ കോളിന്‍ ആംസ്‌ട്രോങ്ങി(78)നെയാണ് പതിനഞ്ചംഗസംഘം വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയത്. ഇദ്ദേഹത്തിന്റെ...