'ഭ്രമയുഗ' ത്തിന്റെ ഗംഭീര പോസ്റ്ററുമായി മമ്മൂട്ടി. ആദ്യ പോസ്റ്ററിലേതുപോലെ തന്നെ ആരാധകര്‍ക്കിടയില്‍ തരംഗമാകുകയാണ് രണ്ടാം പോസ്റ്ററും. പുതുവര്‍ഷത്തിലാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് 'ഭ്രമയുഗം' പോസ്റ്റര്‍ റിലീസ് ആയത്.
പോസ്റ്ററില്‍ മമ്മൂട്ടിയുടെ വേറിട്ട ലുക്ക് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്....