കൊച്ചി: തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സംഭവിച്ച നേഴ്‌സ് സെല്‍വിന്‍ ശേഖറിന്റെ അവയവങ്ങളുമായി ഉടന്‍ തന്നെ ഹെലികോപ്റ്റര്‍ കൊച്ചിയിലേക്ക് പുറപ്പെടും. ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. കൊച്ചിയിലെ ഹെലിപാടില്‍ നിന്ന് അവയവങ്ങള്‍ ലിസി ആശുപത്രിയിലേക്കും ആംസ്റ്റര്‍...