ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യുദ്ധസമാനമായ സാഹചര്യത്തിനിടെ ബ്രഹ്‌മോസ് മിസൈല്‍ നിര്‍മ്മാണ പ്ലാന്റ് ഉദ്ഘാടനത്തിന് ഇന്ത്യ. മെയ് 11 ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്നൗവില്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെടും.
ലോകത്തിലെ ഏറ്റവും വേഗതയേറിയതും വിനാശകരവുമായ മിസൈലുകളില്‍ ഒന്നാണ്...