വയനാട്: ഡോക്ടർ അംബേദ്കർ പുരസ്കാരം വയനാട് സ്വദേശിനിയായ പൂർണിമയ്ക്ക് ലഭിച്ചു. ശ്രവ്യമാധ്യമ വിഭാഗത്തിലാണ് പുരസ്‌കാരം. പട്ടികജാതി-പട്ടികവർഗ ക്ഷേമ പ്രവർത്തനങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകൾക്ക് നൽകുന്നതാണ് പുരസ്കാരം.
ആദിവാസി ഭാഷയിൽ തന്നെ അവതരിപ്പിക്കുന്ന തുടിച്ചെത്തം പരിപാടിയിലൂടെ പ്രക്ഷേപണം...