പൊതുവേദിയില്‍ ദ്വയാര്‍ത്ഥപദപ്രയോഗങ്ങളുമായി ബോബി ചെമ്മണ്ണൂര്‍.അഭിനേത്രി ഹണി റോസ് അതിഥിയായി എത്തിയ ജ്വല്ലറി ഉദ്ഘാടന വേദിയില്‍ ബോബി ചെമ്മണ്ണൂര്‍ നടത്തിയ ദ്വയാര്‍ത്ഥ പ്രയോഗവും അധിക്ഷേപ പരാമര്‍ശവും വിവാ??ദത്തില്‍. കണ്ണൂര്‍ ആലക്കോടുള്ള ബോബി ചെമ്മണ്ണൂര്‍ ജ്വല്ലറി...