തിരുവനന്തപുരം: ദേശീയപാതകളിലെ അപകട സ്ഥലങ്ങൾ ഒഴിവാക്കാൻ ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തി അടിപ്പാതകളും മേൽപ്പാലങ്ങളും നിർമിക്കുന്ന പദ്ധതിയുമായി ദേശീയപാതാ അതോറിറ്റി മുന്നോട്ട്. ദേശീയപാത 66, ദേശീയപാത 544 എന്നിവിടങ്ങളിലാണ് ബ്ലാക്ക് സ്പോട്ടുകൾ ഒഴിവാക്കുന്ന പ്രവർത്തികൾ...