കാസര്‍കോട്: തുടര്‍ച്ചയായി രണ്ട് തവണ ബിജെപിസര്‍ക്കാര്‍ നരേന്ദ്രമോഡിയുടെ (Narendra Modi) നേതൃത്വത്തില്‍ അധികാരത്തില്‍ വന്നിട്ടും കേരളത്തില്‍ ഒരു സീറ്റ് പോലും നേടാനാകാത്തതിന്റെ ക്ഷീണത്തിലാണ് കേരളത്തിലെ ബി.ജെപി. നേതൃത്വം. ഇതിനൊരു മാറ്റമുണ്ടാകാന്‍ 2024...