ചാവക്കാട്: കുവൈറ്റ് ലേബര്‍ ക്യാമ്പില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ച ചാവക്കാട് തെക്കന്‍ പാലയൂര്‍ സ്വദേശി ബിനോയ് തോമസിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ചാവക്കാട്നഗരത്തിനോട് ചേര്‍ന്ന് കിടക്കുന്ന ഒരുമനയൂര്‍ തെക്കന്‍ പാലയൂരില്‍ അന്ത്യാഞ്ജലി...