ഉത്തര, മധ്യ, ദക്ഷിണമേഖലാ ഡിഐജിമാരുടെ തസ്തികകളിലേക്ക് ജയില്‍ സൂപ്രണ്ടുമാരില്‍നിന്ന് പ്രൊമോഷനിലൂടെ ഉദ്യോഗസ്ഥരെ നിയമിച്ചു. സെന്‍ട്രല്‍ ജയിലുകളിലും തുറന്ന ജയിലിലും വനിതാ ജയിലിലും സൂപ്രണ്ടുമാരുടെ തസ്തികകളിലേക്കും ഇതോടൊപ്പം നിയമനം നടത്തി .തിരുവനന്തപുരം ജില്ലാ ജയില്‍...