ചേരുവകൾ
റവ- 2 കപ്പ്
തൈര്- 1 കപ്പ്
വെള്ളം- ആവശ്യത്തിന്
ബീറ്റ്റൂട്ട്- 1
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
വറുത്തെടുത്ത രണ്ട് കപ്പ് റവയിലേയ്ക്ക് ഒരു കപ്പ് വെള്ളം ഒഴിക്കാം.
അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും ഒരു കപ്പ് തൈരും ചേർത്തിളക്കി യോജിപ്പിക്കാം.
ഒരു...