ചരിത്രനിമിഷത്തിന് സാക്ഷിയായി മിസ് യൂണിവേഴ്‌സ് ബ്യൂണസ് ഐറിസ് ബ്യൂട്ടി പേജന്റ്. യുവതികളുള്‍പ്പെടെ മത്സരിച്ച സൗന്ദര്യമത്സര്യത്തില്‍ ശ്രദ്ധേയമായ പ്രകടനത്തിലൂടെ കിരീടം സ്വന്തമാക്കി അലക്‌സാന്ദ്ര റോഡ്രിഗിസ് (Alejandra Marisa Rodriguez). മത്സരിച്ച 34 പേരില്‍ നിന്നാണ്...