മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കേരള കൗമുദി മുന്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ ബി.സി. ജോജോ (66)അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം സംഭവിച്ചത്.
സംസ്ഥാനത്തെ പിടിച്ചുലച്ച പാമോലിന്‍ അഴിമതി രേഖകള്‍ പുറത്തുകൊണ്ടുവന്നത് ബി.സി. ജോജോ...