തൃശൂര്‍ : രണ്ടര വര്‍ഷമായി അതീവ സുരക്ഷയില്‍ കഴിഞ്ഞിരുന്ന കൊടുകുറ്റവാളി ബാലമുരുകന്‍ വിയ്യൂര്‍ ജയിലില്‍ നിന്നും പോലീസുകാരെ വെട്ടിച്ച് രക്ഷപ്പെട്ടു. തമിഴ്‌നാട്ടിലെ കോടതിയിലേക്ക് കൊണ്ടുപോകും എന്നറിയാവുന്ന ബാലമുരുകന്‍ പുറത്തു ചാടാനുള്ള തക്കംപാര്‍ത്ത് തയ്യാറെടുത്തിരുന്നു....