ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സ്മരണയില്‍ വിശ്വാസികള്‍ക്ക് ഇന്ന് ബലിപെരുന്നാള്‍. ബലികര്‍മമുള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്കൊപ്പം കുടുംബ സന്ദര്‍ശനവും മധുരം പങ്കിടലും സൗഹൃദം പുതുക്കലുമായി വിശ്വാസികള്‍ ആഘോഷ നിറവിലാണ്.
പ്രവാചകന്‍ ഇബ്രാഹീം, പ്രിയപുത്രന്‍ ഇസ്മാഈലിനെ ദൈവ കല്‍പന അനുസരിച്ച് ബലിയറുക്കാന്‍...