ചേരുവകൾ
അവൽ
മുട്ട
സവാള
പച്ചമുളക്
ഉപ്പ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ ഒരു കപ്പ് അവൽ എടുത്ത് വെള്ളം ഒഴിച്ച് രണ്ടു മൂന്നു തവണ കഴുകുക.
ഒരു സവാളയും ഒരു പച്ചമുളകും ചെറുതായി അരിഞ്ഞ് കഴുകി കുതിർത്ത് വെച്ചിരിക്കുന്ന അവിലിലേയ്ക്ക്...